Wednesday, February 26, 2014

യക്ഷി

ഉടലുപോലുമില്ലാത്തവൾ
ഉടുത്തൊരുങ്ങി നടന്നു

ഉടയാട കണ്ട് ഉടല് തേടി ചെന്നവനെ
പാല മരച്ചോട്ടിൽ കടിച്ച് തുപ്പിയിട്ടു
...
പിറ്റേന്ന് വെളിച്ചത്തിൽ പലരും പറഞ്ഞു
പാവം ചെക്കനെ പക പോക്കിയാരോ കൊന്നെന്ന്

തലേന്നാൾ ഇരുട്ടിൽ ചെക്കന് കിട്ടേണ്ടത്
കിട്ടിയതാണെന്ന് ആരറിയാൻ !

---കവിത ---

2 comments:

  1. തലേന്നാൾ ഇരുട്ടിൽ ചെക്കന് കിട്ടേണ്ടത്
    കിട്ടിയതാണെന്ന് ആരറിയാൻ ! പാവം ചെക്കന്‍

    ReplyDelete